Four Vision

Four Vision

Share

11/04/2023

ദുബായിലെ അൽ മുഹീ മേഖലയിലെ എടിഎമ്മിൽ നിന്ന് 28,000 ദിർഹം പിൻവലിച്ച ശേഷം പുറത്തിറങ്ങിയ സ്വദേശിയെ അഞ്ച് പേർ ചേർന്ന് ആക്രമിച്ച സംഭവത്തിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. സ്വദേശിയെ അക്രമി സംഘം ദുബായ് അൽ ഐൻ സ്ട്രീറ്റിലേക്ക് കൊണ്ടുപോയി കൈയേറ്റം ചെയ്യുകയും ദിർഹവും മൊബൈൽ ഫോണും കൈക്കലാക്കുകയും ചെയ്തു. പിന്നീട് ഇയാളെ വാഹത്തിൽ നിന്നും പുറത്താക്കി ഇവർ കടന്നുകളഞ്ഞു. സംഭവം റിപ്പോർട്ട് ചെയ്ത് മണിക്കൂറുകൾക്കകം അഞ്ചംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. സ്വദേശിയെ തട്ടിക്കൊണ്ടുപോകൽ, ആക്രമിക്കൽ, കൊള്ളയടിക്കൽ എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്...

11/04/2023

അബുദാബിയിലും ദുബായിലും കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് നാഷണം സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. അബുദാബിയിലും ദുബായിലും യഥാക്രമം ഉയർന്ന താപനില 35 ഡിഗ്രി സെൽഷ്യസിലേക്കും താഴ്ന്ന താപനില 21 ഡിഗ്രി സെൽഷ്യസിലേക്കും 23 ഡിഗ്രി സെൽഷ്യസിലേക്കും എത്തും. ചിലയിടങ്ങളിൽ പൊടിക്കാറ്റിനും സാധ്യതയുണ്ട്.....

11/04/2023

പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ (The Dubai Electricity and Water Authority - DEWA) ഉപഗ്രഹ വിക്ഷേപണത്തിന്റെ തിയതി പുനക്രമീകരിച്ചു. ദേവയുടെ രണ്ടാമത്തെ ഉപഗ്രഹത്തിന്റെ വിക്ഷേപണം നാളെ (ഏപ്രിൽ 12 ബുധനാഴ്ച) നടക്കുമെന്നാണ് അറിയിപ്പ്. നേരത്തെ പ്രഖ്യാപിച്ചിരുന്നത് പ്രകാരം ഇന്ന് (ഏപ്രിൽ 11 ചൊവ്വാഴ്ച) ആയിരുന്നു വിക്ഷേപണം നടക്കേണ്ടിയിരുന്നത്. അമേരിക്കയിലെ കാലിഫോർണിയയിലുള്ള വാൻഡൻബെർഗ് എയർഫോഴ്സ് ബേസിൽ നിന്ന് എത്തിച്ച സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റിലാണ് ദേവ സാറ്റ്-2 വിക്ഷേപണം നടത്തുന്നത്....

11/04/2023

യുഎഇ​യെ രൂ​പ​​പ്പെ​ടു​ത്തു​ന്ന​തി​ലും മു​ന്നേ​റ്റ​ത്തി​ന്​ സ​ജ്ജ​മാ​ക്കു​ന്ന​തി​ലും നി​സ്തു​ല പ​ങ്കു​വ​ഹി​ച്ച രാ​ഷ്ട്ര​പി​താ​വ്​ ശൈ​ഖ്​ സാ​യി​ദ്​ ബി​ൻ സു​ൽ​ത്താ​ൻ ആ​ൽ ന​ഹ്​​യാ​നെ സ്മ​രി​ച്ച്​ രാ​ജ്യം. ശൈ​ഖ്​ സാ​യി​ദി​ന്റെ മൂ​ല്യ​ങ്ങ​ൾ രാ​ജ്യ​ത്തെ എ​ല്ലാ​ക്കാ​ല​വും മു​ന്നോ​ട്ടു ന​യി​ക്കു​മെ​ന്ന്​ യുഎ​ഇ പ്രസിഡന്റ ട്വിറ്ററി​ൽ കു​റി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഔ​ദാ​ര്യ​വും അ​നു​ക​മ്പ​യും ലോ​ക​മെ​മ്പാ​ടു​മു​ള്ള ജീ​വി​ത​ങ്ങ​ളെ സ്പ​ർ​ശി​ക്കു​ക​യും യുഎഇ​യു​ടെ മാ​നു​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഇ​ന്നും പ്ര​ചോ​ദി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യും അദ്ദേഹം കൂട്ടിച്ചേർത്തു...

Want your business to be the top-listed Media Company in Dubai?
Click here to claim your Sponsored Listing.

Address


Dubai