Anchor Rakesh Raj
Presenter, Producer, Sound Engineer, Script Writer at Pravasi Bharathi 1539 AM
Former Former RJ at Radio joyalukkas
Former Programme Head, Presenter, Sound Engineer,Script Writer at Radio Global 91.2 FM
Former Programme Producer, Rj Radio Media Village
26/12/2024
മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു.
92 വയസ്സായിരുന്നു. ഇന്ന് 2024 ഡിസംബർ 26 ന് രാത്രി (IST) 9.45 ഓടെ ഡൽഹി എയിംസിൽ വെച്ചായിരുന്നു അന്ത്യം.
ഇന്ന് രാവിലെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഡൽഹിയിലെ എയിംസിൽ പ്രവേശിപ്പിച്ചിരുന്നു. 2004 മുതൽ 2014 വരെ 10 വർഷം ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നു. നേരത്തെ ഇന്ത്യയുടെ ധനകാര്യ മന്ത്രിയായിരുന്ന അദ്ദേഹം 1991 മുതൽ 1996 വരെയുള്ള തൻ്റെ ഭരണകാലത്ത് വിവിധ ഭരണ പരിഷ്കാരങ്ങൾക്ക് തുടക്കമിട്ടിരുന്നു.
Click here to claim your Sponsored Listing.
Category
Contact the business
Website
Address
TWOFOUR 54, KHALIFA PARK ABU DHABI
Abu Dhabi
77914