Trinity Prayer Line

Trinity Prayer Line

Share

10/01/2023

മുമ്പിൽ ചെങ്കടൽ പിന്നിൽ ബദ്ധവരിയായ ഫറവോനും സൈന്യവും മറ്റു ഭാഗങ്ങൾ കൂറ്റൻ മലനിരകൾ. എങ്ങനെ മുന്നോട്ടു പോകണം എന്നറിയാതെ വ്യാകുലതയിൽ കഴിഞ്ഞ ഇസ്രായേൽ ജനത്തിന് വേണ്ടി മോശ എന്ന ദൈവപുരുഷൻ തന്റെ കൈയിലെ വടി ചെങ്കടലിനു നേരെ നീട്ടിയപ്പോൾ ആരും കണ്ടിട്ടില്ലാത്ത ആർക്കും ഒരിക്കലും തുറന്നിട്ടില്ലാത്ത ഒരു പുതിയ വഴി വെളിപ്പെട്ടത് പോലെ നിങ്ങളുടെ ജീവിതത്തിൽ ഈ പുതിയ ആഴ്ചയിൽ. ഈ പുതിയ മാസത്തിൽ വലിയതൊന്നു ദൈവം ചെയ്യും. പുതിയ വഴികൾ തുറക്കുന്ന ദിനങ്ങൾ ആയി തീരട്ടെ. പ്രാർത്ഥനയോടെ നേരുന്നു ശുഭദിനം. നിങ്ങളുടെ സ്വന്തം സഹോദരൻ തോമസ് ചെറിയാൻ

10/01/2022

കർത്താവിൽ പ്രിയരേ
ലോകം അധീവ ഗരുതരാവസ്ഥയിലേക്കെ മാറികൊണ്ട് ഇരിക്കുന്നു എന്നുള്ളത് ഞാന് ഒർപ്പിച്ചു കൊണ്ട് ഇരിക്കുന്നു 🙏
1. മൂന്നാം ലോക മഹാ യൂദ്ധത്തിനെ ലോക രാജ്യങ്ങളിൽ പലതും മുന്നിട്ട് കഴിഞ്ഞു .
2. കോവിഡ് അധിവ ശക്തിയോടെ യുർന്നു കൊണ്ട് ഇരിക്കുന്നു
3.പ്രകൃതി ദുരന്തങ്ങൾ അനവധി അനവധി എനിയും ലോക രാജ്യങ്ങളിൽ വരാൻ പോകുന്നു
4. മനുഷ്യൻ എല്ലാവിധത്തിലും സമാധാനം നഷ്ടപെട്ടവർ ആയി സ്വസ്ഥത ഇല്ലാത്തവർ ആയി മാറാൻ പോകുന്നു .
5.നമ്മുടെ ദൈവ വചനം അതെ പോലെ നിവൃത്തിക്കപെട്ട കൊണ്ട് ഇരിക്കുന്നു
6. ഇത് അന്ദ്യ കാലം ആകയാൽ പ്രാത്ഥനയിൽ ജാഗരിക്കുവിൻ പ്രിയരേ
ദൈവനാമം ദുഷിക്കപ്പെടുന്ന കാലം ആണ് എനിയും നാം കാണാൻ പോകുന്നത് ! അനേക ദൈവ ദാസി ദാസന്മാർ പേരും പെരുമയും ഉള്ളവർ ലോകത്തിന് നിന്ദ പാത്രങ്ങൾ ആയി മാറും , അവരെ കൊണ്ട് ദൈവ നാമം ദുഷിക്കപെടും ! കള്ളനാണയങ്ങളെ തിരിച്ച അറിയുവാൻ പോകുന്ന കാലം ! ആര് ആണ് നീതിയോടെ സുതാര്യത യോടെ സത്യത്തിലും ആത്‌മാവിലും ദൈവത്തെ ആര്ധിക്കുന്നവർ എന്നുള്ളത് ആരും നമ്മോട് പറയാതെ നമ്മൾ ഓരോരുത്തരെ അവരുടെ ശിശ്രുഷകൾ പ്രവർത്തികൾ കണ്ട് മനസിൽ ആക്കാൻ പോകുന്ന കാലം ഇതാ ആഗതമായിരിക്കുന്നു !
ദൈവം കോപം ഇതിനാൽ ഭൂമിയിൽ എല്ലായിടവും ഒരുപോലെ വർധിച്ചു വരും ! ദൈവം കയ്യ്‌ വിട്ടോ എന്നു ചോദിക്കുന്ന കാലം ഇതാ ആഗതം ആയി !
മനുഷ്യനെ യാതൊരു സ്വസ്ഥതയും സമാധാനവും സന്ദോഷവും അനുഭിക്കാതെ നട്ടം തിരിയുന്ന കാലം ! ഇതാ നമ്മുടെ മുമ്പിൽ ആഗതം ആയി കൊണ്ട് ഇരിക്കുന്നു !
പ്രിയരേ ഞാന് ഇത് പറയുന്നത് നിങ്ങളെ വേദനിപിക്കാൻ അല്ല മറിച്ച നിങ്ങൾക്ക് ദൈവ സന്നിധിയിൽ മുട്ടുകുത്തി ഇരിക്കാൻ പ്രാത്ഥിക്കുവാൻ ഉള്ള അവസരങ്ങൾ ആണ് എനിയും ഉള്ളത് എന്നുള്ളത് ഓർപ്പിക്കാനും കുടി ആണ് ഞാന് ഈ മെസേജുകൾ എഴുതി ഇടുന്നത് ആമേൻ
പ്രാത്ഥനയിൽ ജാഗരിക്കാം ആമേൻ

Want your place of worship to be the top-listed Place Of Worship in New York?
Click here to claim your Sponsored Listing.

Telephone

Address

New York, NY