Sabarinath
08/19/2025
കേരളത്തിൽ …പഴയ സംഗീത സൗഹൃദത്തിൽ ഇന്നലെ നടന്ന ഒരു വെടിക്കെട്ട് ..🥰❤️🎉
06/27/2025
രഹസ്യ ചായക്കൂട്ടുകളോടൊപ്പം അവളുടെ അധരത്തിന്റെ മധുരവും ചേർത്താണ് അയാൾ ആ മനോഹര ചിത്രം വരയ്ക്കാൻ ആരഭിച്ചത് .. പക്ഷെ പരീക്ഷണങ്ങളുടെ ആഴക്കടലിലേക്കാണ് , തിരിച്ചെടുക്കാനാവാത്ത നഷടങ്ങളിലേക്കാണ് ആ യാത്ര എന്ന് അയാൾ തിരിച്ചറിഞ്ഞില്ല . പൈശാചികമായ മനസുകളും രൗദ്ര ശക്തികളും ഒന്നിച്ചു അയാൾക്കെതിരെ അടരാടിയപ്പോൾ ... പ്രതീക്ഷയുടെ കിരണമായി പ്രണയത്തെ പുൽകാൻ അയാൾ തീരുമാനിച്ചു . എന്നാൽ അവിടെയും നിയതിയുടെ നിശ്ചയം മറ്റൊന്നായിരുന്നു !
സിരകളിൽ ഭയത്തിന്റെ തണുപ്പ് അരിച്ചിറങ്ങുമ്പോൾ , "ചിത്രരാഗം"
നിങ്ങളെ ഭ്രമിപ്പിച്ചു തുടങ്ങും .
2025 ജൂലായ് നാലിന് വെള്ളിയാഴ്ച്ച രാത്രി നോർത്ത് കരോലിനയിലെ ഗ്രീൻസ്‌ബോറോ നഗരം ഭീതിയുടെ കരിമ്പടം പുതയ്‌ക്കും .
"ചിത്രരാഗം " - ഇതുപോലെ മറ്റൊന്നില്ല !
അവതരണം : തിയേറ്റർ ജി ന്യൂയോർക് .
04/23/2024
Again a beautiful show last weekend ❤️ Thank you Westchester Malayalee Association, New York. 🥰🙏
Click here to claim your Sponsored Listing.
Category
Culinary Team
Attire
Contact the public figure
Telephone
Address
Jericho, NY