CPIM Cheravally Local Committee

CPIM Cheravally Local Committee

Share

02/09/2023
10/01/2022

തിരിച്ചു വരുമെന്ന് അവസാന നിമിഷം വരെ പ്രതീക്ഷിച്ചിരുന്നു, അതിയായി ആഗ്രഹിച്ചിരുന്നു.

പ്രിയപ്പെട്ട സഖാവിന് വിട.

Photos from CPIM Cheravally Local Committee's post 07/13/2022

സർക്കാരിനും
മുഖ്യമന്ത്രിക്കും എതിരെ
കോൺഗ്രസ് - ബിജെപി സഖ്യം
നടത്തിവരുന്ന ദുഷ്പ്രചരണങ്ങൾക്കെതിരെ സി.പി.ഐ(എം) കായംകുളം ഏരിയാകമ്മിറ്റിയുടെ
വാഹന പ്രചരണ ജാഥ.
ജാഥാ ക്യാപ്റ്റൻ
സഖാവ്:കെ എച്ച് ബാബുജാൻ
(ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ)
ജാഥാ മാനേജർ
സഖാവ്:പി അരവിന്താക്ഷൻ
( ഏരിയാ സെക്രട്ടറി).
ജില്ലാ കമ്മിറ്റി അംഗം അഡ്വക്കേറ്റ് എൻ ശിവദാസൻ ,ഏരിയ സെന്റർ അംഗം സഖാവ് ബി അബിൻഷാ, ഏരിയ കമ്മിറ്റി അംഗം ജി ശ്രീനിവാസൻ തുടങ്ങിയ സഖാക്കൾ സംസാരിച്ചു.ചേരാവള്ളി ലോക്കൽ കമ്മറ്റി പ്രദേശത്ത് ഈരിക്കൽ ജംഗ്ഷനിൽ നടന്ന ഉജ്ജല സ്വികരണത്തിൽ നിന്നും.

Want your organization to be the top-listed Government Service in Charlotte?
Click here to claim your Sponsored Listing.

Telephone

Website

Address

Charlotte, NC