INCAS QATAR

INCAS QATAR

Share

29/03/2026

പ്രിയമുള്ളവരെ,

കേരളാ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫ് ഖത്തർ കമ്മിറ്റി സംഘടിപ്പിക്കുന്ന തിരഞ്ഞെടുപ്പ് കൺവെൻഷൻ, *2026 മാർച്ച് 30-ാം തിയതി തിങ്കളാഴ്ച വൈകിട്ട് 7.30ന് (ഇന്ത്യൻ സമയം രാത്രി 10ന്), ഓൺലൈൻ ZOOM പ്ലാറ്റ്ഫോമിൽ നടക്കുന്നതാണ്.* പ്രമുഖ യു.ഡി.എഫ് നേതാക്കൾ പങ്കെടുക്കുന്ന ഈ കൺവെൻഷനിൽ ഏവരുടെയും സാന്നിദ്ധ്യം ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.

മീറ്റിംഗ് ലിങ്കും, മറ്റു ഡീട്ടെയിൽസും താഴെ കൊടുക്കുന്നു:
https://us06web.zoom.us/j/86558074511?pwd=4upQwbSPHGnkYN74E2TgaP4hgfCG9h.1

Meeting ID: 865 5807 4511
Passcode: 123

ഏവരുടെയും സാന്നിദ്ധ്യം പ്രതീക്ഷിച്ചു കൊണ്ട്...

* ഖത്തർ*

09/01/2026

#ഇൻകാസ്_ഖത്തർ_കുടുംബ_സംഗമം

#ഇന്ന്_ വൈകിട്ട്_5മണിക്ക്...

ഐഡിയൽ ഇന്ത്യൻ സ്കൂൾ (അബു ഹമൂർ) ഓഡിറ്റോറിയം
#ഗേറ്റ്_നമ്പർ5

#മുഖ്യതിഥി: അഡ്വ. വി.ഡി. സതീശൻ

#ഏവർക്കും_സ്വാഗതം

Want your establishment to be the top-listed Arts & Entertainment in Doha?
Click here to claim your Sponsored Listing.

Category

Telephone

Website

Address

30226
Doha
30226