Qatar Velicham Veliancode
06/05/2022
#പ്രിയമുള്ളവരേ....
ഖത്തർ വെളിച്ചം വെളിയങ്കോടിന്റെ മാസാന്തര കമ്മിറ്റിയും , ഈദ് സംഗമവും വളരെ ഭംഗിയായി തന്നെ നടത്താൻ കഴിഞ്ഞു... അൽഹംദുലില്ലാഹ്...
ലോകത്ത് കൊറോണയും അതിന്റെ വകഭേദങ്ങളും സൃഷ്ടിച്ച മഹാ വിപത്ത് ചെറുതല്ല. ചെറിയ കാലയളവിലാണെങ്കിൽ പോലും മനുഷ്യരുടെ ഇത്തരത്തിലുള്ള കൂടിച്ചേരലുകൾക്ക് വിഘാതം സൃഷ്ടിക്കാൻ ഈ മഹാമാരിക്ക് കഴിഞ്ഞുവെന്നത് യാഥാർഥ്യമാണ്. ഖത്തർ വെളിച്ചത്തെ സംബന്ധിച്ച് കൊറോണ കാലത്ത് മാസത്തിൽ ഇങ്ങനെയുള്ള മീറ്റിംഗുകൾ നടന്നിരുന്നില്ല എങ്കിലും നമ്മുടെ പ്രവർത്തനങ്ങൾക്ക് എവിടെയും ക്ഷീണം സംഭവിച്ചിട്ടുണ്ടായിരുന്നില്ല. കൊറോണക്കാലത്തും നാട്ടിലെ അവശത അനുഭവിക്കുന്നവർ ഖത്തർ വെളിച്ചത്തെ അത്രയധികം ആശ്രയിച്ചിരുന്നു...
ചെറിയ ഇടവേളക്ക് ശേഷം സന്തോഷദായകരമായ ഒരു ഒത്തുകൂടലിനാണ് ഇന്ന് വെളിച്ചം വേദി സാക്ഷ്യം വഹിച്ചത്. തുടർന്നും ഇത്തരത്തിലുള്ള കൂടിച്ചേരലുകളിൽ പങ്കാളികളാകാനും അതു വഴി നമ്മെ പ്രതീക്ഷിച്ചിരിക്കുന്ന നമ്മുടെ നാട്ടിലെ ഹതഭാഗ്യരായ ആളുകളുടെ വെളിച്ചമാകാനും നാഥൻ അനുഗ്രഹിക്കട്ടെ.... ആമീൻ
#ഖത്തർ_വെളിച്ചം_വെളിയങ്കോട്
04/07/2020
ഇക്കഴിഞ്ഞ SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി നടിന്നഭിമാനമായ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് ഖത്തർ വെളിച്ചം വെളിയങ്കോട് അഭിനന്ദനങ്ങൾ നേരുന്നു...
വരും പരീക്ഷകളിലും ഉയർന്ന വിജയം നേടാൻ ഈ കൂട്ടുകാർക്ക് കഴിയട്ടെ എന്നാശംസിക്കുന്നു....
#ഖത്തർ_വെളിച്ചം_വെളിയങ്കോട്
Qatar Velicham Veliancode
15/04/2020
കോവിഡ് 19 കാരണം വീട്ടിലിരിക്കുന്നവരുടെ ആരോഗ്യ പരിചരണത്തിനായി ഖത്തർ വെളിച്ചം കോഡിനേറ്റർ ലത്തീഫ് എൻ പി അദ്ദേഹത്തിന്റെ വ്ലോഗിലൂടെ വീട്ടിലിരുന്ന് ചെയ്യാവുന്ന ചില ലഘു വ്യായാമങ്ങൾ നമുക്കായി പരിചയപ്പെടുത്തുന്നു. https://youtu.be/THYEUT9-3Cw
ഖത്തറിലെ മനോഹരമായ യാത്ര വിവരണങ്ങളും ഈ വ്ലോഗിലൂടെ കാണാം https://www.youtube.com/channel/UCMUJ3gPzKRoxw_XhB_Gl5AA
Stay at home Do Exercise /വെറുതെ ഇരിക്കുന്നവർക്കായ് പരീക്ഷിച്ചു നോക്കാൻ കുറച്ചു വ്യായാമങ്ങൾstaysafe np . ലോക്ക് ഡൗൺ കാലയളവിൽ വെറുതെ ഇരുന്ന് ശരീരം പ്രശ്നം ആവാതിരിക്കാൻ കുറച്ചു വ്യായാമങ്ങൾ നല്ലതല്ലേ. ഒട്ടും വ.....
Click here to claim your Sponsored Listing.
Category
Contact the organization
Website
Address
Doha