KMCC QATAR
19/03/2026
വ്രതാനുഷ്ടാനത്തിന്റെ വിശുദ്ധ ദിനരാത്രങ്ങൾക്ക് വിട...!
റമദാനിന്റെ വിശുദ്ധി വരാൻ പോകുന്ന ജീവിതത്തിലും കാത്തു സൂക്ഷിക്കാൻ നമുക്ക് പ്രതിജ്ഞയെടുക്കാം.
സന്തോഷവും സമാധാനവും നിറഞ്ഞ നാളുകൾക്കായി പ്രാർത്ഥിക്കാം.
ഏവർക്കും ഹൃദയം നിറഞ്ഞ ഈദുൽ ഫിത്വർ ആശംസകൾ...
കെഎംസിസി ഖത്തർ
സംസ്ഥാന കമ്മറ്റി
06/03/2026
ഓർമകളിൽ
മായാതെ
ആറ്റപ്പൂ…
പാണക്കാട് സയ്യിദ്
ഹൈദറലി ശിഹാബ്
തങ്ങളുടെ ഓർമകൾക്ക്
നാല് വർഷം...
പ്രാർത്ഥനാപൂർവം
സ്മരിക്തുന്നു.
അല്ലാഹു അദ്ദേഹത്തിന്റെ
പരലോക ജീവിതം
സന്തോഷകരമാക്കട്ടെ.
കെഎംസിസി ഖത്തർ
സംസ്ഥാന കമ്മറ്റി
Want your organization to be the top-listed Non Profit Organization in Doha?
Click here to claim your Sponsored Listing.
Click here to claim your Sponsored Listing.
Category
Contact the organization
Telephone
Website
Address
910
Doha
46