CFD Campania

CFD Campania

Condividi

04/03/2023

റോം : ഈ ഞായറാഴ്ച ഇറ്റാലിയൻ മ്യൂസിയങ്ങളിൽ പ്രവേശനം സൗജന്യം .രാജ്യത്തെ നാഷണൽ മ്യൂസിയങ്ങളിലും പുരാവസ്തു സൈറ്റുകളിലും മാസത്തിലെ എല്ലാ ആദ്യത്തെ ഞായറാഴ്ചയും പ്രവേശനം സൗജന്യമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു,

ഇറ്റലിയിലെ ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരിക ആകർഷണങ്ങളായ Colosseum, the Baths of Caracalla, Pompeii , the Uffizi Galleries തുടങ്ങിയ കേന്ദ്രങ്ങളിലും പ്രവേശനം സൗജന്യമാണ്.

പാലാസോ ബ്രാഷിയിലെ Ara Pacisസിലെ ലൂസിയോ ഡല്ല ഷോയും മീഡിയവൽ റോമും ഒഴികെ റോമിലെ മ്യൂസിയങ്ങളിലെ താൽക്കാലിക പ്രദർശനങ്ങളിലേക്കും സൗജന്യ പ്രവേശനം ഉണ്ടായിരിക്കും.

എന്നാൽ Galleria Borghese, പോലുള്ള ചില മ്യൂസിയങ്ങൾക്ക് മുൻകൂട്ടി ബുക്കിംഗ് ആവശ്യമാണെന്ന് അധികൃതർ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് ഇറ്റാലിയൻ സാംസ്കാരിക മന്ത്രാലയത്തിന്റെ വെബ്സൈറ്റ് സന്ദർശിക്കുക.

ഗ്രൂപ്പുകൾക്ക് മാത്രമേ റിസർവേഷനുകൾ ആവശ്യമുള്ളൂ, കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക. 060608.
അതേസമയം വത്തിക്കാൻ മ്യൂസിയങ്ങൾ ഞായറാഴ്ചകളിൽ അവധിയായിരിക്കും.

Vuoi che la tua organizzazione sia il Servizio Di Governo più quotato a Naples?
Clicca qui per richiedere la tua inserzione sponsorizzata.

Digitare

Indirizzo

Naples