BisherTalks
Be authentic, be you. നിങ്ങളുടെ ഏറ്റവും മികച്ച വശങ്ങൾ മാത്രം CV-യിൽ ഇടം പിടിക്കട്ടെ. 📝✅
വിധികൾക്കും പ്രവചനങ്ങൾക്കും തോൽപ്പിക്കാൻ കഴിയാത്ത ഒന്നാണ് മനുഷ്യൻ്റെ ഇച്ഛാശക്തി 🔥💯
Mindset ViralReels HumanSpirit
തോറ്റുകൊടുക്കാൻ പാടില്ല ശ്വാസം ഉള്ളിടത്തോളം പരിശ്രമിച്ചു കൊണ്ടേയിരിക്കണം. ആ കുരങ്ങൻ കാണിച്ചുതരുന്നത് വെറുമൊരു പോരാട്ടമല്ല, ജീവിതത്തോടുള്ള അടങ്ങാത്ത ആഗ്രഹമാണ് !✊🔥
റമദാൻ വിടപറയുമ്പോൾ.. മാറ്റങ്ങൾ ഇവിടെ അവസാനിക്കരുത്! ✨🕌
പരിശുദ്ധ റമദാൻ മാസം അവസാനിക്കുകയാണ്. ഈ ഒരു മാസക്കാലം നമ്മൾ ശീലിച്ചെടുത്ത അച്ചടക്കവും, ഉപേക്ഷിച്ച ചീത്ത സ്വഭാവങ്ങളും കേവലം ഒരു മാസത്തേക്ക് മാത്രമാകരുത്. ചരിത്രത്തിൽ മദ്യപാനവും മറ്റു ദുശീലങ്ങളും ഉപേക്ഷിക്കാൻ മദീനയിലെ ജനങ്ങൾ കാണിച്ച ആ ഒരു നിശ്ചയദാർഢ്യം നമ്മുടെ ജീവിതത്തിലും ഉണ്ടാകണം.
ലഹരികളോടോ മറ്റ് മോശം ശീലങ്ങളോടോ നമ്മൾ കാട്ടിയ ആ ‘നോ’ ഈ മാസം കഴിഞ്ഞാലും തുടരാൻ നമുക്ക് സാധിക്കണം. യഥാർത്ഥ സംസ്‌കരണം നമ്മുടെ ഉള്ളിൽ നിന്നാണ് തുടങ്ങേണ്ടത്.
സ്വർഗ്ഗത്തിലെ ഒരു ഈന്തപ്പന... പകരമായി തന്റെ സർവ്വസ്വവും നൽകിയവൻ!✨
ഒരു അനാഥ ബാലന്റെ കണ്ണീരൊപ്പാൻ, സ്വർഗ്ഗത്തിലെ ഒരു ഈന്തപ്പനയ്ക്ക് പകരമായി തന്റെ 600 മരങ്ങളുള്ള തോട്ടം മുഴുവൻ ദാനം ചെയ്ത അബൂദഹ്‌റ (റ) എന്ന സ്വഹാബിയുടെ കഥ.
Click here to claim your Sponsored Listing.