Second Opinion
കാന്‍സര്‍ ലക്ഷണങ്ങള്‍ തുടക്കത്തിലെ കണ്ടെത്തി ചികിത്സ ലഭ്യമാക്കാന്‍ ‘കാവല്‍’ പദ്ധതിയുമായി പൊഴുതന പഞ്ചായത്ത്. രോഗ ലക്ഷണങ്ങളെ കുറിച്ച് ജനങ്ങളെ ബോധവല്‍കരിക്കുക, രോഗം ആരംഭഘട്ടത്തിലെ കണ്ടെത്തി ചികിത്സക്കുള്ള അനുകൂല സാഹചര്യങ്ങളൊരുക്കുക എന്നീ ലക്ഷ്യങ്ങളെടെയാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്റെ സാമൂഹ്യസേവന വിഭാഗമായ ഡോക്ടര്‍ മൂപ്പന്‍സ് ഫൗണ്ടേഷന്‍, മേപ്പാടി ഡി.എം വിംസ് മെഡിക്കല്‍ കോളജ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
29/12/2021
At AIPMR, we commit to results for our patients. 💜
📸: Stroke patient Mr. Nasser (Oman) discharged last week from PMR after three month of rehabilitation treatment.
Click here to claim your Sponsored Listing.
Category
Contact the business
Telephone
Website
Address
Wayanad
673577