Building Blox
20/07/2021
May all the sacrifices you offer, turn into showers of blessings, and envelope you with peace, prosperity and good health, this Eid and all through your life. Eid al Adha Mubarak to all, from Building Blox
17/07/2021
We design and make 100% Customised modular kitchen for flat (apartment), or villa anywhere in Kerala, as per your requirements.
For Free Estimate Call Now 📱 +91 8129134144
12/07/2021
PLAN & DESIGN..AND CONTRACTORS
വീടിന്റെ മുഴുവൻ ഇന്റീരിയർ മാത്രമല്ല, ബെഡ്‌റൂം മാത്രമായോ കിച്ചൻ മാത്രമായോ ചെയ്തു കൊടുക്കും.
- കൂടുതൽ കാലം ഈട് നിൽക്കുന്ന ഗ്യാരന്റി വാറന്റി ഉള്ള ക്വാളിറ്റി മറ്റിരിയലുകൾ മാത്രം ഉപയോഗിക്കുന്നു.
- 3D ഡിസൈൻ കണ്ടു വിലയിരുത്തി വർക്ക് തുടങ്ങാം.
- ഇന്റീരിയർ ഡിസൈനറുടെ മേൽനോട്ടത്തിൽ ഡിസൈൻ തയാറാക്കി വർക്ക് ഇൻസ്ട്രക്ഷൻ കൊടുക്കുന്നു.
- ചുരുങ്ങിയ സമയത്തിനുള്ളിൽ ജോലി പൂർത്തിയാകുന്നു.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക അല്ലെങ്കിൽ WhatsApp ചെയ്യുക : +918129134144
Building Blox Interiors and Contractors
28/04/2021
കുറഞ്ഞ ബഡ്ജറ്റിൽ വീടിന്റെ Renovation വർക്കുകൾ ഉത്തരവാദിത്വത്തോടെ ചെയ്ത് കൊടുക്കുന്നു
Building Blox
Ph:- 8129134144
ഇനി വീടുപണിയുടെ ടെൻഷൻ വേണ്ട...
കേരളത്തിലെവിടെയും നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ച് വീട് നിർമ്മിച്ചു നൽകുന്നു.
സ്ക്വയർഫീറ്റിന് 1800 രൂപ മുതൽ , നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ച് തിരഞ്ഞെടുക്കാവുന്ന വിവിധ പാക്കേജുകൾ ലഭ്യമാണ്. ക്വാളിറ്റിയിൽ വ്യത്യാസം വരുത്താതെ കുറഞ്ഞ ചിലവിൽ വീട് നിർമിക്കാം.
(ജില്ലാ അടിസ്ഥാനത്തിൽ റേറ്റ് വ്യത്യാസം ഉണ്ടായിരിക്കുന്നതാണ്)
#നിങ്ങളുടെ_സ്വപ്നം_ഞങ്ങൾ_പണിതുഉയർത്താം
ആറുമാസത്തെ കാലാവധിയിൽ ,നിങ്ങൾ ആവശ്യപ്പെടുന്ന പ്ലാൻ എലിവേഷൻ എന്നിവയിൽ നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ച് വീട് നിർമ്മിച്ചു നൽകും.
തറ പണി മുതൽ പെയിൻറിങ് വരെ കൃത്യമായി ഷെഡ്യൂൾ ചെയ്തത് പ്രൊജക്റ്റ് മാനേജർമാരുടെ മേൽനോട്ടത്തിൽ ക്വാളിറ്റി മെറ്റീരിയൽസ് ഉപയോഗിച്ച് നിങ്ങളുടെ വീട് പൂർത്തീകരിച്ചു നൽകും.
For more details pls Contact or WhatsApp
+91 8129134144
31/01/2021
വീടുകളുടെ അകത്തളങ്ങൾ മനോഹരമാക്കാൻ നിങ്ങളുടെ ബഡ്ജറ്റിന് അനുസരിച്ചുള്ള ഇന്റീരിയർ ഡിസൈനുകൾക്കായി
Building Blox
Complete Building Solution
വാട്സാപ്പ് : 8129134144.
31/01/2021
കെട്ടിട നിർമാണത്തിൽ ശ്രദ്ധിക്കേണ്ട പ്രധാന വസ്തുതയാണ് നനക്കൽ അഥവാ ക്യൂറിങ് .
കെട്ടിടത്തിന് ഈടും ഉറപ്പുമുണ്ടാകാൻ അത്യാവശ്യമാണ് ശരിയായ രീതിയിലുള്ള നനക്കൽ .പ്രധാനമായും ചൂട് കൂടുതലും വെള്ളം കുറവും ആയ ഈ സമയത്ത് വളരെ ശ്രദ്ധയോടെ തന്നെ ചെയ്യേണ്ട വസ്തുതയാണിത് സിമന്റിന് സെറ്റാകാൻ വേണ്ട വെള്ളം ലഭിക്കുന്നതിനാണ് നനയ്ക്കുന്നത്. ഏഴ് മുതൽ പന്ത്രണ്ട് ദിവസം വരെ തുടർച്ചയായി നനച്ചാൽ മാത്രമേ സിമന്റ് ചേർന്ന ഉത്പന്നങ്ങളിൽ ശരിയായി ക്യുവറിങ് നടക്കൂ. ഒരു ദിവസം നനയ്ക്കുകയും അടുത്ത ദിവസം നനയ്ക്കാതിരിക്കുകയും ചെയ്താൽ വിപരീത ഫലമാണ് ഉണ്ടാകുക. സിമന്റ് ചുരുങ്ങുകയും വികസിക്കുകയും ചെയ്യാനും ഇതുമൂലം വിള്ളലുകൾ ഉണ്ടായി ഭാവിയിൽ ചോർച്ച വരാനും സാധ്യതയുണ്ട്.
12 ദിവസം വരെ നനയ്ക്കണമെങ്കിലും അടുത്ത ഘട്ടം പണി നടക്കുന്നുണ്ടെങ്കിൽ ഇത്രയധികം ദിവസം നനയ്ക്കണമെന്നില്ല. കാരണം അടുത്ത ഘട്ടം പണിനടക്കുമ്പോൾ സ്വാഭാവികമായും വെള്ളം ലഭിക്കും. ഫൗണ്ടേഷൻ കഴിഞ്ഞ് ഭിത്തി നിർമിക്കുമ്പോഴും അതു കഴിഞ്ഞ് ലിന്റൽ വാർക്കുമ്പോഴുമെല്ലാം രണ്ടോ മൂന്നോ ദിവസം നനച്ച് അടുത്ത ഘട്ടം ആരംഭിക്കാം.
എന്നാൽ മേൽക്കൂര വാർത്ത് കുറഞ്ഞത് 14 ദിവസമെങ്കിലും കൃത്യമായ വെള്ളം ലഭിച്ചിരിക്കണം. വെറുതെ വെള്ളം തളിച്ചു കൊടുക്കാതെ അരികിൽ സിമന്റുകൊണ്ട് തടമുണ്ടാക്കി വെള്ളം കെട്ടിനിർത്താൻ പ്രത്യേകം ശ്രദ്ധിക്കണം. നനഞ്ഞ ചാക്ക് വൈക്കോൽ അറക്കപ്പൊടി എന്നിവ വളരെ ഏറെ നേരം ഈർപ്പം പിടിച്ചു നിൽക്കുന്നതിന് സഹായിക്കും . വാർപ്പ് കഴിഞ്ഞ് ഈർപ്പം നിലനിർത്താൻ ഒരുതരം ഫിലിം മേൽക്കൂരയിൽ വിരിക്കുന്ന പതിവുമുണ്ട് .വളരെ ചൂട് കൂടിയ നട്ടുച്ച സമയങ്ങളിൽ നനക്കുന്നതിനേക്കാൾ നല്ലത് വെയിൽ ഇല്ലാത്ത സമയങ്ങളായ രാവിലെയും വൈകുന്നേരവുമാണ് . വളരെ ചൂട് കൂടിയ സമയത്ത് പെട്ടെന്ന് വെള്ളം വാർപ്പിന്റെ ഉപരിതലത്തിൽ പതിക്കുമ്പോൾ ചൂടായി നിൽക്കുന്ന പ്രതലത്തിൽ പെട്ടെന്നുണ്ടാകുന്ന താപനിലയിൽ മാറ്റം കാരണം ഉപരിതലത്തിൽ വിള്ളൽ വരാൻ സാധ്യത ഉണ്ട് .
For More Enquire
Please feel free Contact
Building Blox
08129134144
Click here to claim your Sponsored Listing.