N R Baiju

N R Baiju

Share

09/02/2026

ഫെബ്രുവരി 12
ദേശീയ പണിമുടക്ക്
നെടുമങ്ങാട് ബാങ്ക് ജംഗ്ഷനിൽ വച്ച് നടന്ന തൊഴിലിടങ്ങളിലെ പണിമുടക്ക് വിശദീകരണ യോഗം അഭിവാദ്യം ചെയ്തു സംസാരിച്ചു.

Photos from N R Baiju's post 04/02/2026

ഫെബ്രുവരി 03
കരിദിനം
കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് 186, 187 ബൂത്തുകൾ സംയുക്തമായി പ്രതിഷേധ പ്രകടനവും യോഗവും നടത്തി. യോഗം സ. ബി സത്യൻ Ex എംഎൽഎ ഉദ്ഘാടനം ചെയ്തു.

Want your public figure to be the top-listed Public Figure in Thiruvananthapuram?
Click here to claim your Sponsored Listing.

Category

Website

Address

Thiruvananthapuram
695541