Akhilam pharmacy
Akhilam ayurveda pharmacy has been in the service of humanity since 1950.It was founded by Late Nanoth Govindan Vydiar (Compounder ) a very famous and successful physician and is dedicated to help the public, was born in a traditional ayurvedic family.
17/12/2025
അ൪ശ്ശസ് :---നാണക്കേട് തോന്നുന്ന ഒരു അസുഖമാണ് അ൪ശ്ശസ് അഥവാ പൈൽസ്.
ഏത് പ്രായക്കാ൪ക്കും സ്ത്രീ പുരുഷ ഭേദമന്യേ പൈൽസ് വരാം. ഗർഭിണികളിലും പ്രസവ ശേഷവും കാണുന്ന മല ബന്ധമാണ് അവരിൽ കാണപ്പെടുന്ന അ൪ശ്ശസ്സിന്ന് കാരണം. മലം ഉറച്ചു പോയാൽ അധികമായി മുക്കുക . അധികനേരം ഒരേ ഇരിപ്പിൽ കൂടുതൽ സമയം ചിലവഴിക്കുക. അധിക ഭാരം ഉയ൪ത്തുക എന്നിവയാലും, എരിവ്, പുളി, കോഴി മാംസം, മുട്ട,മത്തി, മസാല കൂടുതലായി കഴിക്കുക, ഫൈബർ കുറഞ്ഞ
ഭക്ഷണം കഴിക്കുന്നതും മലം ഉറക്കുന്നതിന്ന്
കാരണമാകുകയും മല ദ്വാരത്തിൽ കൂടുതൽ
സമ്മ൪ദ്ദമുണ്ടാക്കി അത് പൈൽസ്സിന്ന് കാരണമാകുന്നു. ഇത് ബാഹ്യമെന്നും, ആന്തരമെന്നു൦ രണ്ടു തരമാണ്. മല ദ്വാരത്തിൽ അല്പം തടിച്ച് വീർത്ത കുരു പോലെ കാണപ്പെടും. ചൊറിച്ചിൽ വേദന
ഇവ ഉണ്ടാക്കുന്ന ബാഹ്യാ൪ശ്ശസ് എന്നും
ഉൾ ഭാഗം മാത്രം വേദനയും വീക്കവും ഉണ്ടാക്കുന്നതിനെ അന്തരീകാ൪ശ്ശസ് എന്നും
പറയുന്നു. ചിലരിൽ രക്തവാ൪ച്ചയും ഉണ്ടാകാം. ഫിസ്റ്റുല, ഫിഷ൪ എന്നീ വിധത്തിലും ഇത് കാണപ്പെടുന്നു. മലം പോകുന്ന സമയത്ത് പൊട്ടലുണ്ടാക്കി വിള്ളലുണ്ടാക്കുന്നത് ഫിഷ൪. മലം പോകേണ്ട വഴിയിലല്ലാതെ മലം പോയി അവിടെ കുരു ആയി പൊട്ടി അവിടെ ഒരു ഓട്ട ഉണ്ടാക്കുന്നതിനെ ഫിസ്റ്റുല എന്നും പറയുന്നു. ഇതിന്ന് ആയുർവ്വേദ ത്തിൽ ഫലപ്രദമായ ചികിത്സ ലഭ്യമാണ്.
അഖിലം ആയു൪വ്വേദ ഫാർമസി
കമ്പോണ്ട൪ ഷോപ്പ്
പിണറായി 670741
തലശ്ശേരി
091887 72942
Click here to claim your Sponsored Listing.
Category
Contact the practice
Telephone
Website
Address
Shop
Opening Hours
| Monday | 10am - 1pm |
| 3pm - 6pm | |
| Tuesday | 10am - 1pm |
| 3pm - 6pm | |
| Wednesday | 10am - 1pm |
| 3pm - 6pm | |
| Thursday | 10am - 1pm |
| 3pm - 6pm | |
| Friday | 10am - 1pm |
| 3pm - 6pm | |
| Saturday | 10am - 1pm |
| 3pm - 6pm | |
| Sunday | 10am - 1pm |