Agropark

Agropark

Share

കേരളത്തിൽ കാർഷിക-ഭക്ഷ്യ സംസ്‌കരണരംഗത്തും ചെറുകിട വ്യവസായരംഗത്തും സംരംഭകത്വ വികസനവും തൊഴിൽ വർദ്ധനവും ലക്ഷ്യമിട്ട് 2014 മുതൽ പ്രവർത്തിച്ച് വരുന്ന ഇൻക്യൂബേഷൻ സെന്റെറാണ് അഗ്രോപാർക്ക്. 2018 മുതൽ കേരളം അഗ്രോപാർക്ക് ഇൻഡസ്‌ട്രിയൽ ഫൌണ്ടേഷൻ എന്ന പേരിൽ സെക്ഷൻ -8 നോൺ പ്രോഫിറ്റബിൾ ഓർഗനൈസേഷനായാണ് നിലവിൽ പ്രവർത്തിച്ചു വരുന്നത്.
കേരളത്തിൽ ചെറുകിടാ സംരംഭങ്ങളിലൂടെയും കുടുംബസംരംഭങ്ങളിലൂടെയും സുസ്‌ഥിര സബദ് വ്യവസ്‌

09/05/2026

കുറഞ്ഞ മുതൽ മുടക്കിൽ ആരംഭിക്കാവുന്ന 30 സംരംഭങ്ങളും യന്ത്രങ്ങളും
ഓൺലൈൻ സംരംഭകത്വ ശില്‌പശാല...
2026 മെയ് 21, വ്യാഴം
ഓൺലൈൻ പ്ലാറ്റ്ഫോം: zoom
അഗ്രോപാർക്കിന്റെ നേതൃത്വത്തിൽ സംരംഭകത്വ രംഗത്തേക്ക് കടന്നുവരുവാനും സ്വന്തമായി വ്യവസായം ആരംഭിക്കുവാനും ആഗ്രഹിക്കുന്നവർക്കായി ഓൺലൈൻ സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു
2026 മെയ് 21 തീയതി വ്യാഴാഴ്ച്ച 11 മണിക്ക്‌ zoom പ്ലാറ്റ്ഫോം വഴിയാണ് ശില്‌പശാല സംഘടിപ്പിച്ചിരിക്കുന്നത്.
കേരളത്തിൽ വിപണി സാധ്യതയുള്ള നാനോ-ഗാർഹിക സംരഭങ്ങളായി ആരംഭിക്കാൻ കഴിയുന്ന നൂതന സംരംഭകത്വ ആശയങ്ങളാണ് ശിൽപശാലയിൽ അവതരിപ്പിക്കുന്നത്. താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താവുന്നതാണ് .
https://tiqr.events/e/AgroPark---Ideas-to-start-Business-2019/
കൂടുതൽ വിവരങ്ങൾക്കും നേരിട്ടുള്ള രജിസ്ട്രേഷനും ബന്ധപ്പെടേണ്ട നമ്പർ :- 9446713767

06/05/2026

കുറഞ്ഞ മുതൽ മുടക്കിൽ ആരംഭിക്കാവുന്ന 30 സംരംഭങ്ങളും യന്ത്രങ്ങളും
ഓൺലൈൻ സംരംഭകത്വ ശില്‌പശാല...
2026 മെയ് 21, വ്യാഴം
ഓൺലൈൻ പ്ലാറ്റ്ഫോം: zoom

അഗ്രോപാർക്കിന്റെ നേതൃത്വത്തിൽ സംരംഭകത്വ രംഗത്തേക്ക് കടന്നുവരുവാനും സ്വന്തമായി വ്യവസായം ആരംഭിക്കുവാനും ആഗ്രഹിക്കുന്നവർക്കായി ഓൺലൈൻ സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു
2026 മെയ് 21 തീയതി വ്യാഴാഴ്ച്ച 11 മണിക്ക്‌ zoom പ്ലാറ്റ്ഫോം വഴിയാണ് ശില്‌പശാല സംഘടിപ്പിച്ചിരിക്കുന്നത്.

കേരളത്തിൽ വിപണി സാധ്യതയുള്ള നാനോ-ഗാർഹിക സംരഭങ്ങളായി ആരംഭിക്കാൻ കഴിയുന്ന നൂതന സംരംഭകത്വ ആശയങ്ങളാണ് ശിൽപശാലയിൽ അവതരിപ്പിക്കുന്നത്. ഈ സംരംഭങ്ങൾക്ക് ആവശ്യമായ യന്ത്രങ്ങളും അവയുടെ പ്രവർത്തനങ്ങളും ശിൽപശാലയിൽ പരിചയപ്പെടുത്തുന്നുണ്ട്. , സംരംഭകർക്ക് ലഭ്യമായ വായ്പാ പദ്ധതികൾ, സബ്‌സിഡി സ്കീമുകൾ, ലൈസൻസിംഗ് നടപടിക്രമങ്ങൾ എന്നിവയെ സംബന്ധിച്ച വിശദാംശങ്ങളും ശിൽപശാലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താവുന്നതാണ് .
https://tiqr.events/e/AgroPark---Ideas-to-start-Business-2019/

കൂടുതൽ വിവരങ്ങൾക്കും നേരിട്ടുള്ള രജിസ്ട്രേഷനും ബന്ധപ്പെടേണ്ട നമ്പർ :- 9446713767

Want your organization to be the top-listed Non Profit Organization in Piravom?
Click here to claim your Sponsored Listing.

Telephone

Address

Agropark
Piravom
682313

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm