HAMDA VLOG
08/03/2026
മഹാനടൻ മമ്മൂട്ടി അറിയാൻ...
റഫീഖ് നിങ്ങളുടെ പിറകെയല്ല വന്നത് സത്യത്തിൽ നിങ്ങളാണ് അയാളുടെ പിറകെ വന്നത്.
വയനാട് ദുരന്തം നടന്നന്നു മുതൽ ദുരന്തമുഖത്ത് ആദ്യം ഓടിയെത്തി അവശേഷിക്കുന്ന മനുഷ്യരെ ജീവിതത്തിലേക്ക് കൈപിടിക്കുമ്പോൾ അയാൾ ആരുടെയും ആളായിരുന്നില്ല എല്ലാവരുടെയും ആളായിരുന്നു.
ആ നിലയ്ക്ക് അവിടെ അവസാനം വന്നത് നിങ്ങളാണ് അല്ലാതെ അയാളല്ല സത്യത്തിൽ മുന്നേ നടന്ന ഒരാളോട് പിന്നിലേക്ക് നിൽക്കാൻ പറഞ്ഞിട്ടും ഒന്നും പറയാതെ ആ മനുഷ്യൻ നിന്നത് നിങ്ങളെക്കാൾ എന്നും വളരെ മുന്നിലായത് കൊണ്ട് തന്നെയാണ്.
K Rafeeq ❤️
09/07/2025
എങ്ങനെ ആണ് ഇവർക്ക് മാത്രം ഇത്രയും തീപ്പൊരി നേതാക്കൾ ഉണ്ടാകുന്നു എന്നത് എപ്പോഴും അതിശയത്തോടെ നോക്കിക്കാണുന്ന വസ്തുത ആണ്. ആലപ്പുഴയിലെ ഒരു പയ്യൻ ഇപ്പോൾ വിദ്യാർത്ഥിപ്രസ്ഥാനത്തിനു അതീതനായി ഒരു വല്യ നേതാവായി മാറിക്കഴിഞ്ഞു, ഇത് ഒരു ദിവസത്തെയോ ഒരു മാസത്തെയോ ഒരു വർഷത്തെയോ ട്രാൻസ്‌ഫോർമേഷൻ അല്ല, ഇത് വർഷങ്ങൾ ആയി സംഘടന ചട്ടക്കൂടിനുള്ളിൽ നിന്ന് പഠിച്ചും വായിച്ചും തർക്കിച്ചും രാകിമിനുക്കിയ ആയുധമാണ്. എത്ര മനോഹരമാണ് അവന്റെ വാക്കുക്കൾ കേൾക്കാൻ മിടുക്കൻ മിടുമിടുക്കൻ ❤️
SFI സംസ്ഥാന പ്രസിഡന്റ് ശിവപ്രസാദ്🔥🔥 copy
India's extremely strong
symbolic and even more moral values
strong response to the
uncivilized ways of war.
Click here to claim your Sponsored Listing.
Category
Website
Address
Mananthavady
670644