AyathanAlok

AyathanAlok

Share

24/01/2026

എൻ്റെ ആദ്യ പുസ്തകത്തിൻ്റെ പുതിയ പതിപ്പ്, പുതിയ കവർ ചിത്രത്തിനൊപ്പം...

24/01/2026

എൻ്റെ ആദ്യ പുസ്തകത്തിൻ്റെ പുതിയ പതിപ്പ്, പുതിയ കവർ ചിത്രത്തിനൊപ്പം.

07/02/2024

My first book..."Appan oru ormmapusthakam" Biography of Dr. Ayathan Gopalan great renaissance leader and social reformer of Kerala.
ഒരു ദശാബ്ദകാലത്തെ എൻ്റെ പ്രയത്നത്തിൻ്റെ ഫലമാണ് ഈ പുസ്തകം..ഇതിൻ്റെ രചനയുടെ വേളയിൽ ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ചു, അച്ഛൻ്റെ മരണവും, പുസ്തകത്തിന് വേണ്ടി സമാഹരിച്ച ഡാറ്റകൾ ചില കുബുദ്ധികൾ മനപൂർവ്വം നഷ്ടപ്പെടുത്തിയതും,തുടങ്ങി വളരെ വലിയ പ്രതിസന്ധികൾ നേരിടേണ്ടതായി വന്നു.
എൻ്റെ ജീവിതാഭിലാഷം ആയിരുന്നു പ്രപിതമഹനോടുള്ള ആദരസൂചകമായ ഈ ഉദ്യമം.
പ്രപിതാമഹനായ ഡോക്ടർ ആയ്യത്താൻ ഗോപാലൻ അവർകളെ കുറിച്ച് തെറ്റായ പല കാര്യങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ വന്നതും ചരിത്രം തെറ്റായ രീതിയിൽ വളച്ചൊടിച്ച് അദ്ദേഹത്തെ ഒരു പ്രത്യേക സമുദായ നേതാവ് എന്ന നിലയിൽ ചിത്രീകരിക്കുന്ന അവസ്ഥ ഉണ്ടായതും ഈ പുസ്തക രചനയിലെക്ക് എന്നെ നയിച്ചു.
സത്യസന്ധമായ വസ്തുതകൾ ജനങ്ങൾ മനസ്സിലാക്കാനും ചരിത്രം ഇനിയും വളച്ചൊടിക്കാതെ ഇരിക്കാനും വേണ്ടി എഴുതിയ ആധികാരിക ജീവചരിത്ര പുസ്തകമാണ് "അപ്പൻ ഒരു ഓർമ്മപ്പുസ്തകം"
മലയാളത്തിൽ ഡോക്ടർ ആയ്യത്താൻ ഗോപാലനെ കുറിച്ച് എഴുതപ്പെട്ട ആദ്യത്തെ ജീവചരിത്ര ഗ്രന്ഥമാണിത്...
ചരിത്ര കുതുകികൾക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ ഈ ഗ്രന്ഥം ഉപകാരപ്രദമാകും.

Want your public figure to be the top-listed Public Figure in Kozhikode?
Click here to claim your Sponsored Listing.

Category

Website

Address

Kozhikode