Visual Arts Media

Visual Arts Media

Share

01/07/2026

ബഹു. വർഗീസ് മണലേൽ അച്ചൻ നൽകുന്ന വചന സന്ദേശം

നമുക്കുവേണ്ടി കാത്തിരിക്കുന്ന ഒരു ദൈവം

Restreaming© Attamangalam Syriac Vision

21/06/2026

പുണ്യശ്ലോകനായ അഭി.സഖറിയാസ് മോർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്തായുടെ 4-ാം മത് ശ്രാദ്ധപെരുന്നാൾ.

സെന്റ് മേരീസ്‌ യാക്കോബായ സുറിയാനി സൂനോറോ പള്ളി (കുറിച്ചി പുത്തൻപള്ളി)

പ്രഭാതനമസ്കാരം, വി.മൂന്നിന്മേൽ കുർബാന

ശ്രേഷ്ഠ കതോലിക്ക അബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവാ തിരുമനസ്സ് വി.കുർബാനയ്ക്ക് മുഖ്യ കാർമികത്വം വഹിക്കുന്നു.

20/06/2026

ബഹു. എൽദോസ് പാലക്കുന്നേൽ അച്ചൻ നൽകുന്ന വചന സന്ദേശം

അനുഗ്രഹം ലഭിക്കാത്തതിന്റെ കാരണം എന്റെ പാപമോ

Restreaming© St Johns Mission Kothamangalam

17/06/2026

അഭി. മോർ പീലക്സിനോസ് സഖറിയാസ് മെത്രാപ്പോലീത്ത നൽകുന്ന വചന സന്ദേശം

ജീവന്റെ അപ്പം ആകുന്ന ക്രിസ്തു

Restreaming© Attamangalam Syriac Vision

15/06/2026

മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ്‌ സഭയിലെ സീനിയർ വൈദീകനും ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ വികാരിയുമായിരുന്ന ദിവംഗതനായ മണർകാട് പള്ളിയുടെ വല്യച്ചൻ വന്ദ്യ. ഇ.റ്റി കുര്യാക്കോസ് കോർ എപ്പിസ്കോപ്പയുടെ അനുസ്മരണവും, കബറടക്ക ശുശ്രൂഷയും.

ആചാര്യേശാ മിശിഹാ! കൂദാ-ശകളർപ്പിച്ചോ-ഈ ആചാര്യനേകുക പുണ്യം, -നാഥാ! സ്തോത്രം

Restreaming© Manarcad St Marys Cathedral

Want your business to be the top-listed Media Company in Kothamangalam?
Click here to claim your Sponsored Listing.

Category

Telephone

Website

Address

Kothamangalam
Kothamangalam