Ajitha Sumesh
കൊല്ലം റെയിൽവേ പോലീസ് ഇത്ര യു മൊക്കെ പുരോഗമിച്ചു എന്ന് അറിഞ്ഞ ത് ഇന്ന് ആണ് മക്കളെ പെറ്റമ്മ സ്വന്തം കുഞ്ഞിനെ അന്വേഷണം നടത്തി ചെന്നപ്പോൾ കൊച്ചു അവിടെ ഇല്ല ആരെ യോ ഏൽപ്പിച്ചു എന്ന് സാമൂഹ്യ പ്രവർ ത്തകനെ അയാളെ വിളിച്ചപ്പോൾ അവിടെ നിന്ന് അര കിലോ മീറ്റർ പോണം സ്ഥലം ഇവർക്ക് ശരിക്ക് അറിയില്ല ഓട്ടോ വിളിച്ചു പോണം... ഇവർ ചെയ്തപുണ്യ പ്രവൃത്തി തിരുവന്തപുരം പോയകുട്ടി യേ ആരോ ഒരു പയ്യൻ പറഞ്ഞപ്രകാര മിറ ക്കി എന്ന്.. വേറെ ഒന്നും അല്ല മുഖം കണ്ടപ്പോൾ എന്തൊകുറവ് തോന്നി എന്ന് അങ്ങനെ എങ്കിൽ ഇവർ ആരെ ഒക്കെ പിടിച്ചു കൊണ്ട് പോകു oപട്ടിണി യു o ദാരിദ്ര്യവും മൂലം കഷ്ടപെടുന്ന വീട്ടിലെ മൂത്തകുട്ടി ആണ് ജോലി അന്വേഷണം നടത്തി ഇറങ്ങി പോകു ന്നത് പതിവ് ആണ് തിരിച്ചു വരാറു മുണ്ട്. എന്താ യാലും ഒന്നേ പറയാൻ ഒള്ളു ടിക്കറ്റ് എടുത്തു ജന റ ൽ കബാർട്ട് മെന്റ് യാത്ര കൊല്ലം എത്തി യ പ്പോൾ എങ്കിലു o അവർ മനസ്സിലാക്കി കളഞ്ഞല്ലോ അതു o കോട്ടയത്ത് നിന്നും ടിക്കറ്റ് എടുത്ത് കൊല്ലം വരെ എത്തി യ പ്പോൾ ഉദ്യോഗസ്ഥരുടെ ഒരു ഉത്തരവാദിത്വം കണ്ടെത്തി യ എന്റെ കണ്ണ് തള്ളി... മാത്രം അല്ല ഇവർ പിടിച്ചു കൊണ്ട് പോയകുട്ടിയെ ഇവരുടെ നേതൃ ത്വ ത്തി ൽ വിട്ട് കിട്ടി യേ പറ്റു എന്ന് പറഞ്ഞഞാൻ rss എന്റെ കയ്യിൽ ചരട് പ്രശ്നംഇതൊക്കെ ആയിരുന്നു മെയിൻ ഏ മാ ന്റെ ചൊറിച്ചിലിന് കാരണം എന്നത് സത്യം. പിന്നെ സ്റ്റേഷൻ ആക്രമണം നടത്താൻചെന്നവ്യക്തി ഞാൻ. 😄അയ്യോ. അതുകൂടാതെ ഇന്ത്യൻ റെയിൽവേയിൽ ഉള്ള പുരോഗതി ഞാൻ ഇതിന്റ ഒപ്പം കൂട്ടി ചേർത്ത് വയ്ക്കു ന്നു ണ്ട്... കൊച്ചു വേലി എക്സ്പ്രസിലെ മാലിന്യ കൂമ്പാരം കൊണ്ട് ആളുകൾ മൂ ക്ക് പൊത്തി ഇരിക്കുന്നു കഷ്ടം ഓരോ ഓരോ പുരോഗതി കളെ എന്താ യാ ലു o കുട്ടിയെ ഞാൻ അവരെക്കൊണ്ട് തന്നെ കൊണ്ടുവരി യി പ്പി ച്ചു... ഇനി ആർക്കും ഈ ഗതി വരാതെ ഇരിക്കട്ടെ ആ അമ്മയുടെ കണ്ണി രി ന് ഞാനും സാക്ഷി ആയി
Click here to claim your Sponsored Listing.