Save Life
22/06/2021
Feeding From Far-Ration Distribution Amid Lockdown to Poor Families Anu Majeed wants to raise funds for Feeding From Far-Ration Distribution Amid Lockdown to Poor Families . Your donation has the power to help them move closer to their goal amount. Please contribute.
22/06/2021
നിങ്ങളുടെ ഒരു ചെറിയ സഹായം പോലും ഒത്തിരി പാവപെട്ടവർക്ക് അത് ഒരു വലിയ സഹായം ആകും
Please help campaign..🙏🙏
Feeding From Far-Ration Distribution Amid Lockdown to Poor Families Anu Majeed wants to raise funds for Feeding From Far-Ration Distribution Amid Lockdown to Poor Families . Your donation has the power to help them move closer to their goal amount. Please contribute.
22/02/2021
എനിക്കൊന്നു എഴുനേറ്റ് നടന്നാൽ മതി മക്കളെ 2 വർഷയി ഞാൻ ഈ കിടപ്പ് കിടക്കുന്നു ദൈവത്തിന്റെ വിധി എന്റെ ജീവിതം ഇങ്ങിനെ ആകാൻ ആയിരിക്കും. നിങ്ങടെ അമ്മയെ പോലെ കണ്ട് എന്നെ ഒന്ന് സഹായിക്കോ..
ഇത് മഞ്ചേരി തൃക്കളങ്ങോടു പഞ്ചായത്തിൽ താമസിക്കുന്ന അപ്പു വിന്റെ ഭാര്യ വസന്തകുമാരി.2 വർഷം മുൻപ് തളർന്ന് പോയതാണ് തലയിലെ ഒരു ഞെരമ്പ് പൊട്ടി. അസഹനീയ വേദന ഉണ്ട് ഒരുപാട് ചികിത്സകൾ നടത്തി ഒരു പ്രയോജനവും ഉണ്ടായില്ല.. ഭർത്താവ് അപ്പു സെക്യൂരിറ്റി ജോലിക്ക് പോയി കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ നിന്നാണ് മരുന്നും ചിലവുകളും കഴിയുന്നത്. പാവങ്ങൾ ആണ് 2 വർഷത്തെ ഈ കിടപ്പിൽ കാലുകൾ വൃണം ആയി.. പുറം ഒക്കെ പൊട്ടി ഒലിക്കുന്ന അവസ്ഥ ഞങ്ങൾ അവിടെ ചെന്നപ്പോൾ ആ അമ്മയുടെ കണ്ണിൽ നിന്നും കണ്ണ് നീര് ഒഴുകുകയാണ്.. ആരും സഹായത്തിനോ തുണയോ ഇല്ല നമ്മൾ വിചാരിച്ചാൽ ഈ അമ്മയെ ജീവിതത്തിലേക്ക് തിരിച് കൊണ്ട് വരാൻ സാധിക്കും അതിനു ചികിത്സക്ക് ഇവരുടെ കയ്യിൽ ഒന്നും ഇല്ല സഹായിക്കണേ അപേക്ഷ ആണ്.. നമ്മുടെ അമ്മയെ പോലെ കണ്ട്... കൈ ഒഴിയരുത്..
ABHILASH
A/C NO:13650100259008
BANK:FEDERAL BANK
BRANCH:MANJERI
IFSC:FDRL0001365
GOOGLE PAY:9995670316(ABHILASH SON)
MOB:9995670316
21/2/2021
Please Help # Share
🙏🙏🙏🙏🙏
പ്രിയമുള്ള സുമനസ്സുകളേ ഈ സഹോദരിയെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരണം ആരും കൈ വിടരുതേ
🙏🙏🙏🙏🙏
പത്തനംതിട്ട ജില്ലയിലെ പായിപ്പാട്ട് സ്വദേശി രമ്യ
എന്ന സഹോദരി ഇരു വൃക്കകളും തകരാറിലായി ഡയാലിസിസിന് വിധേയമാണ് ഈ കുടുംബത്തിന്റെ ഏക വരുമാനം രമ്യയുടെ അമ്മ തൊഴിലുറപ്പ് പണിക്ക് പോകുന്നത് കൊണ്ട് മാത്രമാണ്
ഈ സഹോദരിയെ രക്ഷിക്കാൻ ജനങ്ങളുടെ മുന്നിൽ കൈ നീട്ടുകയല്ലാതെ വേറെ നിവൃത്തി ഇല്ലാ
ഈ സഹോദരിയുടെ
വൃക്ക മാറ്റിവെക്കണമെങ്കിൽ ഭീമമായ തുക ആവശ്യമാണ് എല്ലാ സുമനസ്സുകളും ഈ കുടുംബത്തെ സഹായിക്കണമെന്ന് വിനീതമായി അഭ്യർഥിക്കുന്നു🙏
8943245694
===== =====
ഷാനു കൊട്ടുകാട്
9744129745
===== =====
Bank Account Deteils
👇👇👇👇👇
21-2-2021
Google Pay:ph:8943245694
Name:REMYA MOL MM
Account No:15780100056274
IFSC:FDRL0001578
BANK:FEDERAL BANK
Branchu:PAIPAD
Click here to claim your Sponsored Listing.
Category
Website
Address
682030