Hash Construction

Hash Construction

Share

24/01/2026

On progress

31/12/2025

Happy new year..

11/11/2024

വീടുപണിയാൻ സത്യസന്ധരായ കോൺട്രാക്ട്റെ ആണോ നിങ്ങൾ തിരയുന്നത്....?

എന്നാൽ ഇത് ശ്രദ്ധിക്കുന്നത് വളരെ അത്യാവശ്യമാണ്....!

വീടുപണിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഒരു കുടക്കീഴിൽ ഒരുക്കി Hash Construction സജ്ജമാണ്.

നിങ്ങളുടെ സ്വപ്നഭവനം പണിതുയർത്താൻ ഇരുപത് വർഷത്തിലേറെ പ്രവൃത്തി പരിചയവും, പ്രഗത്ഭരായ എഞ്ചിനീയർമാരും, സന്തുഷ്ടരായ നിരവധി കസ്റ്റമേഴ്‌സുമുള്ള Hash Construction നെ തിരഞ്ഞെടുക്കൂ...

ഞങ്ങളെ contact ചെയ്യാൻ,

Mobile : +91 9447233333
: +91 7736517144
WhatsApp : https://wa.me/919447233333
: https://wa.me/917736517144
Website : https://hash.construction/

13/10/2024

"ഉയർന്ന ഗുണനിലവാരത്തിൽ ദൃഢമായ ബന്ധങ്ങൾ"

ഇരുപത് വർഷത്തിൻ്റെ സേവന പാരമ്പര്യവുമായി നിങ്ങളോടൊപ്പം Hash Construction യാത്ര തുടരുന്നു.

ഓരോ വീടും സ്വന്തം വീടായിക്കണ്ട് ഉയർന്ന ഗുണനിലവാരത്തിലും സമയബന്ധിതവുമായി പൂർത്തീകരിച്ച് കൊടുത്ത് ഒരുപാട് കസ്റ്റമേഴ്സിൻ്റെ ഇഷ്ട ഗ്രഹനിർമാതാക്കളായി തീർന്നതിൽ അതിയായ അഭിമാനവും ചാരിതാർത്ഥ്യം അത് നൽകുന്ന ആത്മവിശ്വാസവുമാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്.
ഇനിയും നിങ്ങളുടെ സ്വപ്ന നിർമ്മിതികൾക്ക് പൂർണത നൽകാൻ സർവ്വശക്തൻ നമുക്കിരുക്കൂട്ടർക്കും അവസരം നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

വീടുപണിയുമായി ബന്ധപ്പെട്ട നിങ്ങളുടെ എന്താവിശത്തിനും താഴെ കാണുന്ന നബ്ബറിൽ ഞങ്ങളെ ബന്ധപെടുക.

Mob : +91 9447233333
: +91 7736517144
WhatsApp : https://wa.me/919447233333
Website : www.hash.construction

Want your business to be the top-listed Contractor in Kochi?
Click here to claim your Sponsored Listing.

Telephone

Address


1st Floot Hash Arcade, Near Newman College Thodupuzha
Kochi
685585

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm