Onfully
21/09/2022
അന്ന് തെളിയിച്ച ദീപം നാലുവർഷത്തെ പ്രാക്ടിക്കൽ പഠനങ്ങൾക്ക് ശേഷം ഇന്ന് ഓരോ പഞ്ചായത്തിലും തെളിയിച്ചു കൊണ്ടിരിക്കുന്നു. ഞങ്ങളുടെ സാന്നിധ്യമുള്ള പഞ്ചായത്തിൽ തീർച്ചയായിട്ടും ഞങ്ങൾ വലിയ മാറ്റങ്ങൾ കൊണ്ടുവരും. ഓരോ പഞ്ചായത്തിനും ഒരു സാമൂഹിക സംരംഭകനെ ഞങ്ങൾ സംഭാവന ചെയ്യും. ആ സാമൂഹിക സംരംഭകനിലൂടെ പഞ്ചായത്തിലുള്ള ആളുകളെ ഞങ്ങൾ സ്വയം പര്യാപ്തതയിൽ എത്തിക്കും.
ആ പഞ്ചായത്തിലെ തൊഴിലില്ലായ്മയ്ക്ക് ഒരു പരിധി വരെ ഞങ്ങൾ പരിഹാരം കാണും. ആ പഞ്ചായത്തിൽ ടാലൻറ്ഡും, എഡ്യൂക്കേറ്റഡുമായ ഒരു വരും തലമുറയെ ഞങ്ങൾ വാർത്തെടുക്കും. ആ പഞ്ചായത്തിൽ ഞങ്ങൾ നൂതനമായ കൃഷി രീതികൾ കൊണ്ടുവരും. ആ പഞ്ചായത്തിന് ഞങ്ങൾ വിഷമില്ലാത്ത ഭക്ഷണം നൽകും. ഇത് ONFULLY MARKETING LTD എന്ന കൂട്ടായ്മയുടെ പ്രതിജ്ഞയാണ്..!! 💐💐💐💐💞💞💞💞
22/08/2022
India's Best Franchise Business Opportunity, Now in Your City
Be Your Own Boss. Never before ,transform society to quality Earn Minimum 1 Lakh Per month and much more. Let us discuss before grabbing others.
https://wa.me/919847455266
17/08/2022
ഇന്ന് ചിങ്ങം ഒന്ന്
കർഷകദിനം
എല്ലാവർക്കും പുതുവത്സരാശംസകൾ!!
പച്ചക്കറിയുടെ കാര്യത്തിൽ കേരളത്തെ സ്വയം പര്യാപ്തതയിൽ എത്തിക്കാനായി ഓരോ പഞ്ചായത്തിലും ഒരു ഓൺഹബ്ബ് സ്ഥാപിച്ചുകൊണ്ട് നൂതനമായ ലാഭകരമായ കൃഷി രീതികൾ നമ്മുടെ കർഷകർക്ക് പകർന്നു നൽകാനായി ഓൺഫുള്ളി മാർക്കറ്റിംഗ് ലിമിറ്റഡിന്റെ സ്നേഹനിധികളായ കേരളത്തെ അങ്ങേയറ്റം സ്നേഹിക്കുന്ന ഞങ്ങളുടെ സാമൂഹിക സംരംഭകർ റെഡിയായി കഴിഞ്ഞു. അടുത്ത രണ്ടുവർഷംകൊണ്ട് മന്ത്രി പറഞ്ഞ കാര്യം ഞങ്ങൾ നിറവേറ്റുമെന്ന് ഈ കർഷക ദിനത്തിൽ ഞങ്ങൾ പ്രതിജ്ഞയെടുക്കുന്നു.!!!!
Click here to claim your Sponsored Listing.