ANISH VT
10/02/2026
✍️.... ശുഭദിനം 😍😍
20/12/2025
✍️................ 🌹.
കുട്ടിക്കാലം മനോഹരമാക്കിയ ഒരാള്‍ കൂടി പോയി.✍️
ചിരിപ്പിക്കാനും അതോടൊപ്പം ചിന്തിപ്പിക്കാനും എല്ലാവര്‍ക്കും കഴിയുന്ന കാര്യമല്ല....
അസാമാന്യ പ്രതിഭ വേണം....✍️
നായകനാകാന്‍ വലിയ സൗന്ദര്യം വേണം എന്ന കണ്‍വെന്‍ഷനെ തകര്‍ത്തെറിഞ്ഞ് ചെറിയ ശരീരവും ഇരുണ്ട നിറവും കൊണ്ടയാള്‍ ബോക്സോഫീസുകളുടെ രാജാവായി മാറി...
നായകനായി തിരക്കഥാകൃത്തായി സംവിധായകനായൊക്കെ അയാള്‍ ചരിത്രം രചിച്ചു.... എടാ ദാസാ..... എടാ വിജയ......
ഓർമ്മകളിൽ വിജയൻ ജീവിക്കട്ടെ
ആദരാഞ്ജലികൾ.... ശ്രീനിവാസൻ സർ 🙏
🥀🤍✍️
12/12/2025
✍️....... 💌 ശുഭദിനം 🥰
Click here to claim your Sponsored Listing.
Category
Culinary Team
Attire
Contact the public figure
Telephone
Website
Address
Cochin