MS WORLD

MS WORLD

Share

പ്രൊമോഷൻ വർക്കുകൾക്കായി ഈ ഇൻസ്റ്റാഗ്രാം ഐഡിയിലേക്ക് മെസ്സേജ് അയക്കാം👇

https://www.instagram.com/msworld0078?igsh=MWd2bWo3dnR6bDVidA==

New movie news brought to you soon

30/05/2026

ഒരേ സമയം നല്ലൊരു നടനായും, ബോക്സ് ഓഫിസിൽ താരമായും നിൽക്കാൻ കഴിയുന്ന ചുരുക്കം ചില നടന്മാർ ❤️

എന്താണ് പ്രേക്ഷകരുടെ അഭിപ്രായം?

29/05/2026

ഇജ്ജാതി അടി ☠️🥵

ബോക്സ് ഓഫീസിലും 🔥
ക്രിക്കറ്റിലും 🥵

ഇന്നത്തെ ഓരോ ലൈക്കും ഇവർക്ക് 🙏🫂

29/05/2026

ഒമ്പതാം ദിവസവും ഷോകൾ നിറയുന്നു… ഇതാണ് സിനിമയുടെ ജയം 🔥

ഒമ്പതാം ദിവസവും ഹൗസ്‌ഫുൾ വൈബ്… പതിനേഴാം ദിവസവും ട്രെൻഡിങ്ങ് ഫയർ! 🔥🎬

ഇന്ന് വെള്ളിയാഴ്ച… റിലീസായി ഒമ്പതാം ദിവസം പിന്നിട്ടിട്ടും ദൃശ്യം 3 ന്റെ 10,000-ത്തിന് അടുത്ത ടിക്കറ്റുകൾ ഇപ്പോഴും ബുക് മൈ ഷോയിൽ വിറ്റുപോകുന്നു.☠️

അതേസമയം ബേസിൽ ജോസഫ് ചിത്രം പതിനേഴാം ദിവസവും സോഷ്യൽ മീഡിയ ട്രെൻഡിങ്ങിൽ കുതിച്ചുപായുന്നു.🥵

ഇത് വെറും കളക്ഷൻ കഥയല്ല…
പ്രേക്ഷകർ ഇപ്പോഴും തിയേറ്ററിലേക്ക് ഒഴുകുന്ന സിനിമയുടെ ശക്തിയും, നല്ല കണ്ടന്റിന് മലയാളികൾ കൊടുക്കുന്ന സപ്പോർട്ടും തന്നെയാണ്. 🔥🍿

29/05/2026

ടിക്കറ്റ് വിൽപ്പനയിൽ ഒരു വിട്ടുവീഴ്ചയുമില്ല ☠️

ഇതുവരെ ബുക്ക് മൈ ഷോയിലൂടെ വിറ്റഴിച്ചത് 31 ലക്ഷത്തിലധികം ടിക്കറ്റുകൾ 🥵

ഇന്നലെ എട്ടാം ദിവസവും രണ്ട് ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റഴിച്ചു 🔥

ഇന്നത്തെ കേരള അഡ്വാൻസ് ബുക്കിംഗ് 1.68cr കഴിഞ്ഞിട്ടുണ്ട് 🫂

28/05/2026

ഈ പോക്ക് പോകുവാണെങ്കിൽ എല്ലാം അടിച്ചു തൂക്കും ☠️🥵🔥

ഇന്ന് പുറത്തിറങ്ങിയ കാട്ടാളൻ സിനിമക്ക് വരുന്ന റിവ്യൂസ് നെഗറ്റീവ് ആണ് ⚠️

ബുക്ക് മൈ ഷോയിൽ ചിത്രത്തിൻറെ റേറ്റിംഗ് ഇപ്പോൾ തന്നെ 7.2 ആണ്

അത് കൊണ്ട് തന്നെ ദൃശ്യം 3ക്ക് കുറച്ചുനാൾ കൂടി ഫ്രീ റൺ കിട്ടും 🙏

ലാലേട്ടനെ ഫാമിലി സപ്പോർട്ട് ഉള്ളതുകൊണ്ട് തന്നെ 300 കോടി അടിക്കാൻ ചാൻസ് ഉണ്ട് പ്രേക്ഷകരുടെ അഭിപ്രായം എന്താണ്?

Telephone

Website