Mass Comm ICAS
05/06/2023
02/10/2018
വിരലുകളാൽ തീർത്ത വിസ്മയം ഇനി ഇല്ല ..! പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കർ അന്തരിച്ചു .! അൽപ്പം മുൻപ് തിരുവനന്തപുരത്തു വെച്ചായിരുന്നു മരണം .! കാറപകടത്തെ തുടർന്ന് ചികത്സയിൽ ഇരിക്കവേയാണ് ഹൃദയസ്തംഭനം കാരണം മരണം സംഭവിച്ചത് .. ! ബാലുവിന്റെ വയലിനിലൂടെ ഓരോ സംഗീത ആസ്വാദകന്റെയും കാതിനും മനസ്സിനും കുളിർമ ഏകിയ നല്ല നിമിഷങ്ങൾ എന്നും ഓർമ്മകളിൽ ഉണ്ടാകും തീർച്ച ..! ആദരാഞ്ജലികൾ ..!!
06/08/2018
സിനിമാ നായക സൌന്ദര്യ സങ്കൽപ്പങ്ങളെ മുറിവേൽപ്പിച്ച മലയാളത്തിന്റെ ‘പരുക്കൻ നടൻ‘ മുരളിയുടെ ഏഴാം ചരമ വാർഷികം ഇന്ന്...
Want your university to be the top-listed University in Calicut?
Click here to claim your Sponsored Listing.
Click here to claim your Sponsored Listing.
Category
Telephone
Website
Address
Calicut