Malabar Night Riders

Malabar Night Riders

Share

13/04/2026

എല്ലാവരും കൂടണഞ്ഞപ്പോൾ രാത്രി മുടങ്ങാതെ സർവീസ് നടക്കുന്ന കൃതിക.

കോഴിക്കോട് ന്ന ബ്ലോക്ക്‌ കൊണ്ട് ലേറ്റ് ആയി കണ്ണൂർ എത്തി പഴയ ബസ്റ്റാൻഡിൽ ഇത്തിരി നേരം വിശ്രമിച്ച് 10 മണിക്ക് പയ്യന്നൂരിലേക്ക്.

കൃതിക
പയ്യന്നൂർ തളിപ്പറമ്പ് കണ്ണൂർ തലശ്ശേരി മാഹീ വടകര പയ്യോളി കൊയിലാണ്ടി കോഴിക്കോട് LS

12/04/2026

ഒരു കാലത്ത് കണ്ണൂരിൽ നിന്നും മാനന്തവാടി സുൽത്താൻ ബത്തേരി വഴി താളൂർ വരെ ഓടിക്കൊണ്ടിരുന്ന പഴയ വാനമ്പാടിയെ ആണ് ഇവനെ കാണുമ്പോൾ ഓർമ വരുന്നത്.

എയർ സസ്പെന്ഷന് വൈകിങ് ബസും, കൂടാതെ TV ഒക്കെ ഉണ്ടായിരുന്ന ഒരു അടിപൊളി ഫാസ്റ്റ് പാസ്സഞ്ചർ ബസ്. KSRTC പെർമിറ്റ്‌ ടേക്ക്ഓവർ ചെയ്തത്തോടെ 5 മിനിറ്റ് മുന്നിൽ സെയിം റൂട്ടിൽ ksrtc യും സർവീസ് തുടങ്ങി.

നിലനിൽപ്പിനായി പഴയ ബസ് കൊടുത്തു ചെറിയ ബസ് പെർമിറ്റിൽ കയറ്റി.ഇന്നും നിലക്കാതെ സർവീസ് തുടർന്ന് കൊണ്ടിരുയ്ക്കുന്നു.

വയനാടിന്റെ സ്വന്തം..

വാനമ്പാടി
താളൂർ ബത്തേരി പനമരം മാനന്തവാടി കൂത്തുപറമ്പ കണ്ണൂർ LSFT

11/04/2026

CF എടുക്കാൻ ഉള്ള ഒരുക്കത്തിൽ 😻

പറശുരാം
A/C എയർ ബസ്
പറവൂർ ഗുരുവായൂർ കോഴിക്കോട് ബത്തേരി

10/04/2026

32 വർഷങ്ങളുടെ പാരമ്പര്യം..😻

നാളെ മുതൽ വീണ്ടും സർവീസ് തുടങ്ങുന്നു.

SAMRAT
എറണാകുളം ഗുരുവായൂർ കോഴിക്കോട് തലശ്ശേരി

06/04/2026

സർവീസ് ആരംഭിച്ചിരുന്നു... 🥰

ശരണ്യ മോട്ടോർസ്
കൊല്ലം കുമളി LS

©

05/04/2026

വനവാസം കഴിഞ്ഞു ഇനി പട്ടാഭിഷേകം......❤️🔥🥰

നാളെ മുതൽ (06 - 04 - 2026) കൊല്ലത്തു നിന്ന് കുമളിയിലേക്ക് ഇനി അവളും ഉണ്ടാകും..🥰

SARANYA
KL 37 D 2025

കൊല്ലം പത്തനംതിട്ട മുണ്ടക്കയം കുമളി LS

©ഹരികൃഷ്ണൻ

Culinary Team

Attire

Website