Amme Mathave

Amme Mathave

Share

24/05/2026

"നമ്മുടെ അതിക്രമങ്ങൾക്കുവേണ്ടി അവൻ മുറിവേൽപ്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങൾക്കുവേണ്ടി ക്ഷതമേൽപ്പിക്കപ്പെട്ടു.
അവന്റെ മേലുള്ള ശിക്ഷ നമുക്കു രക്ഷ നൽകി; അവന്റെ ക്ഷതങ്ങളാൽ നാം സൗഖ്യം പ്രാപിച്ചു".

24/05/2026

വിശ്വസ്‌തതയോടെ അവർക്കു ഞാൻ പ്രതിഫലം നൽകും. അവരുമായി ഞാൻ നിത്യമായ ഒരു ഉടമ്പടി ഉണ്ടാക്കും

24/05/2026

"എല്ലാറ്റിനെയും ഭരിക്കുന്ന ദൈവമേ, ആശയറ്റവരുടെ ശബ്ദം കേൾക്കണമേ! തിൻമ ചെയ്യുന്നവരുടെ കരങ്ങളിൽനിന്നു ഞങ്ങളെ രക്ഷിക്കണമേ! എന്നെ ഭയത്തിൽനിന്നു മോചിപ്പിക്കണമേ”.

Want your place of worship to be the top-listed Place Of Worship in Bangalore?
Click here to claim your Sponsored Listing.

Website

Address


Bangalore