Kids World
14/05/2026
അഭിനന്ദനങ്ങൾ ❤️💥💫✨💯🎊🎉
14/05/2026
ഇങ്ങെനെ കോൺഗ്രസ് ഹൈ കമന്റ് തീരുമാനം എടുത്താൽ പ്രോബ്ലം തീരുമോ 🤔🤔 അങ്ങെനെ ആണെങ്കിൽ ആരെ നിങ്ങൾ സെലക്ട് ചെയ്യും ☺️👍
Facebook പ്ലസ് കമെന്റ് 👍
14/05/2026
സിനിമയെ വെല്ലുന്ന പ്രണയം, അതിജീവനത്തിന്റെ കരുത്ത്! നടൻ ഷാരിബ് ഹാഷ്മിയുടെയും ഭാര്യ നസ്രീന്റെയും ജീവിതം ഇന്ന് സോഷ്യൽ മീഡിയയിൽ ഒരു വലിയ നൊമ്പരവും അതിലുപരി ആവേശവുമാണ്. അഞ്ച് തവണ ക്യാൻസറിനെ തോൽപ്പിച്ചിട്ടും ആറാം തവണയും രോഗം പിടിമുറുക്കുമ്പോൾ, തളരാതെ പോരാടുന്ന നസ്രീനും തണലായി നിൽക്കുന്ന ഷാരിബും യഥാർത്ഥ പ്രണയത്തിന്റെ അടയാളമായി മാറുന്നു.
2018-ലാണ് നസ്രീന് ആദ്യമായി ഓറൽ ക്യാൻസർ സ്ഥിരീകരിക്കുന്നത്. അഞ്ച് തവണ ശസ്ത്രക്രിയകൾ കഴിഞ്ഞതോടെ തന്റെ മുഖത്തിന്റെ രൂപം തന്നെ മാറിപ്പോയെന്നും, എന്നാൽ ആ അവസ്ഥയിലൊന്നും ഷാരിബ് തന്നെ കൈവിട്ടില്ലെന്നും നസ്രീൻ പറയുന്നു. "ഷൂട്ടിങ്ങ് തിരക്കിനിടയിലും ആശുപത്രിയിൽ എനിക്കൊപ്പം ബാഗും പിടിച്ച് കാത്തിരിക്കുന്ന ഹാഷ്മി ആയിരുന്നു എന്റെ ഏറ്റവും വലിയ ധൈര്യം" എന്ന് നസ്രീൻ ഓർക്കുന്നു. ക്യാൻസർ ബാധിച്ചതറിഞ്ഞ് പൊട്ടിക്കരഞ്ഞ ഭർത്താവിനെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചത് നസ്രീനായിരുന്നു.
ഇപ്പോൾ ആറാം തവണയും രോഗം തിരിച്ചെത്തിയിരിക്കുകയാണ്. "അവൾ ഇതും തരണം ചെയ്യും, ഈ നിമിഷവും കടന്നുപോകും" എന്നാണ് ഷാരിബ് വിശ്വസിക്കുന്നത്. തന്റെ വേദനകളെ ചിരിച്ചുകൊണ്ട് നേരിടുന്ന നസ്രീന്റെ കരുത്ത് തങ്ങൾക്കും വലിയ പ്രചോദനമാണെന്ന് ഷാരിബ് പറയുന്നു. രോഗാവസ്ഥയിലും രൂപമാറ്റത്തിലും പതറാതെ തന്റെ പ്രിയപ്പെട്ടവളെ നെഞ്ചോട് ചേർത്തുപിടിക്കുന്ന ഈ നടന് സോഷ്യൽ മീഡിയയിൽ കയ്യടികൾ ഉയരുകയാണ്. നസ്രീൻ എത്രയും വേഗം പൂർണ്ണ ആരോഗ്യവതിയായി തിരിച്ചുവരട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.
The emotional and inspiring love story of 'The Family Man' actor Sharib Hashmi and his wife Nasreen has touched the hearts of many. Nasreen has been diagnosed with oral cancer for the sixth time after having undergone five surgeries that significantly altered her physical appearance. Despite the hardships, Sharib has stood by her as a pillar of strength, often waiting by her side in hospitals during his busy shooting schedules. Nasreen credits Sharib’s unwavering support as her biggest motivation to fight the disease. Sharib remains hopeful, stating that her courage in dealing with cancer gives the entire family strength. Their story of true companionship in the face of adversity is trending across social media, garnering immense respect.
14/05/2026
രാഷ്ട്രീയ നേതാക്കളെക്കൊണ്ട് എപ്പോഴായാലും ജനങ്ങൾക്ക് ഒരു ഗുണവും ഉണ്ടാകാറില്ലല്ലോ....
പുതിയ സർക്കാരിനെ തിരഞ്ഞെടുത്തതിന് ശേഷം മിനിമം എയർലൈൻ കമ്പനിക്കെങ്കിലും ഗുണം ഉണ്ടായല്ലോ...
വലിയ കാര്യം തന്നെ... എല്ലാ നേതാക്കന്മാർക്കും, ഏത് പാർട്ടി ആയാലും അധികാര മോഹം അല്ലാതെ മറ്റൊന്നും ഇല്ല....
ജയിപ്പിച്ചുവിട്ട ജനങ്ങളെക്കുറിച്ച് ഒരു ചിന്തയുമുണ്ടകാറില്ല....
M A ബേബി ❤️👍
13/05/2026
മോഷ്ടടിച്ച സ്വർണാഭരണങ്ങളും മാപ്പപേക്ഷ കത്തും തിരികെ കൊണ്ടുവച്ച് മോഷ്ടാവ്. 😊 കഴിഞ്ഞ ദിവസമാണ് ഗുരുവായൂർ അരിയന്നൂർ സ്വദേശി അബൂബക്കർ മുഹമ്മദ് റാഫിയുടെ വീട്ടിൽ മോഷണം നടന്നത്. 👍
13/05/2026
ഹൈ കമന്റ്, മൂന്നുപേർക്ക് ഒരേസമയം ഇരിക്കാൻ പറ്റുന്ന മുഖ്യമന്ത്രി കസേര ഇറക്കിട്ടുണ്ട് 😄😂🤣
Click here to claim your Sponsored Listing.
Category
Contact the public figure
Telephone
Website
Address
Sharjah