Sidharth

Sidharth

Share

24/04/2026

SFI യുടെ സംസ്ഥാന സമ്മേളനത്തിന്റെ സോങ് അടിച്ച് മാറ്റി ഇമ്മാതിരി ഊമ്പിത്തരം കാണിക്കാൻ ചില്ലറ ഉളുപ്പ് പോരാ 🤣🤣🤣😎

24/04/2026

സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കി, കടബാധ്യതകൾ കുമിഞ്ഞുകൂടുമ്പോൾ അതിൽ നിന്നും ശ്രദ്ധ തിരിക്കാൻ മതവർഗീയതയും ഭിന്നിപ്പിന്റെ രാഷ്ട്രീയവുമാണ് ഇവർ ആയുധമാക്കുന്നത്. രാജ്യത്തെ ഒന്നിപ്പിക്കേണ്ടവർ തന്നെ ജനങ്ങളെ തമ്മിലടിപ്പിച്ച് അധികാരം നിലനിർത്താൻ ശ്രമിക്കുന്നു. വികസനത്തിന്റെ കണക്കുകൾ നിരത്താൻ ഒന്നുമില്ലാത്തതുകൊണ്ട്, ജനങ്ങൾക്കിടയിൽ ഭയവും വിദ്വേഷവും പടർത്തി ഭരണം തുടരാമെന്ന വ്യാമോഹം ഇനി അധികകാലം വിലപ്പോകില്ല.

23/04/2026

സമൃദ്ധിയെ കൂടുതൽ ജനകീയമാക്കി വ്യാപിപ്പിക്കുക എന്നതിന് പകരം ഇന്ദിരയുടെ പേരും ഇട്ട് ഇമ്മാതിരി ഉളുപ്പില്ലാത്ത പണികൾ ചെയ്യാൻ കോൺഗ്രസല്ലാതെ മറ്റാരുമില്ല........

21/04/2026

റോഡ് ഷോ ക്ക് വേണ്ടി എല്ലാ കടകളും അടച്ചിരുന്നു
ഒരു കട മാത്രമേ തുറന്നിരുന്നുള്ളൂ 😅😅😅
കടയുടെ ഉള്ളിൽ വരെ കാമറമാനെ നിർത്തി
മഹാ നടൻ്റെ അപാര പ്രകടനം ..
രാഹുൽ ഗാന്ധി പോലും മാറി നിൽക്കും ഈ ഫോട്ടോ ഷൂട്ടിൽ

Want your establishment to be the top-listed Cinema in Kadakkal?
Click here to claim your Sponsored Listing.

Category

Culinary Team

Attire

Website

Address


Kadakkal